---
title: "കോൺഗ്രസ് സേവാദൾ കണ്ണൂർ ജില്ലാ കമ്മിറ്റി സ്വാതന്ത്ര്യദിനം ആഘോഷിച്ചു"
english_title: "Congress Seva Dal Kannur Independence Day 2026 K Sudhakaran Inauguration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378734/congress-seva-dal-kannur-independence-day-2026-k-sudhakaran`"
published_at: "2026-08-16T07:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a811ba32cfa8_1000235950.jpg"
keywords: ["Congress Seva Dal", "Kannur DCC", "K Sudhakaran", "Independence Day"]
---

# കോൺഗ്രസ് സേവാദൾ കണ്ണൂർ ജില്ലാ കമ്മിറ്റി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

> **Lead Summary:** **കണ്ണൂർ** : കോൺഗ്രസ് സേവാദൾ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്രദിനാഘോഷം കണ്ണൂർ ഡി.സി.സി. ദാഫീസിൽ നടന്നു. കെ സുധാകരൻ . എം.പി. ചടങ്ങ് ഉൽഘാടനം ചെയ്തു.

## Article Content

**കണ്ണൂർ** : കോൺഗ്രസ് സേവാദൾ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്രദിനാഘോഷം കണ്ണൂർ ഡി.സി.സി. ദാഫീസിൽ നടന്നു. കെ സുധാകരൻ . എം.പി. ചടങ്ങ് ഉൽഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് മധു എരമം അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ്,കോൺഗ്രസ് സേവാദൾ അഖിലേന്ത്യ സിക്രട്ടറി പ്യാരിജാൻ, സംസ്ഥാന വൈസ് പ്രസിഡണ്ട് വി.പി. വിനോദ്, പ്രൊഫ:എ.ഡി. മുസതഫ, രാജീവൻ എളയാവൂർ, റിജിൽ മാക്കുറ്റി, അഡ്വ: വിനയരാജ്, സുധീർ കെ.വി., നാരായണൻ, പി കെ, റിജിൻ ബാബു, ഇന്ദിര പി കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378734/congress-seva-dal-kannur-independence-day-2026-k-sudhakaran`)